Wednesday, March 12, 2008

ഞാനെന്തു പറയാനാണ്

വാനത്തില്‍ പറക്കും
വിമാനം നോക്കി
മനസ്സിലുരുവിട്ടു.
നിന്‍ കൂടെ
ഒരുനാള്‍
ഞാനും പറന്നീടും

കാലാന്തരത്തില്‍
മരുഭൂമിയില്‍
ആകാശഗോപുരങള്‍
കണ്ടു

ഉഷ്ണകാറ്റിന്‍
ജരാനിരകള്‍
പിടികൂടി
തളര്‍ന്ന്
ഉമ്മറത്തിരിക്കുമ്പോള്‍
നിന്‍റെഇരമ്പലിനോട്
ഞാനെന്തു പറയാനാണ്?

17 comments:

കാപ്പിലാന്‍ said...

I hate you :)

സുബൈര്‍കുരുവമ്പലം said...
This comment has been removed by the author.
പാമരന്‍ said...

മലപ്പുറം ജില്ലയിലെ, ഏറനാട്‌ താലൂക്കില്‍, വാഴയൂര്‍ പഞ്ചായത്തില്‍, വാഴയൂര്‍ വില്ലേജില്‍ കാരാട്‌ അംശത്തില്‍ നിന്ന്‌ 'നിന്‍റെ ഇരംബലിനോട്':

തൂവല്‍കൊഴിഞ്ഞു തുടങ്ങിയ എന്‍റെ ചിറകിന്‌
ഇനി പറക്കാന്‍ ശക്തിയില്ല
ആ മരുഭൂവിനോടും ആകാശഗോപുരങ്ങളോടും
കാലപ്പഴക്കം ചവച്ചുതുപ്പിയ ഈ ശരീരത്തില്‌
ഇപ്പോഴും മണല്‍കാറ്റടിക്കുന്നുണ്ടെന്നൊന്നു പറയാമോ?

സുബൈര്‍കുരുവമ്പലം said...

തീര്‍ ഛയായും പറയാം .... പാമരാ............
നന്നി.....

ശ്രീ said...

എന്തെങ്കിലുമൊക്കെ പറയൂ മാഷേ.
:)

തോന്ന്യാസി said...

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍, പുലാമന്തോള്‍ പഞ്ചായത്തില്‍,ചെമ്മലശ്ശേരി അംശം ചെമ്മല ദേശത്തു ജനിച്ച് വളര്‍ന്ന്, പെരിന്തല്‍മണ്ണ താലൂക്കില്‍ താഴേക്കോട് പഞ്ചായത്തില്‍ അമ്മിനിക്കാട് അംശം ,ദേശത്ത് താമസിക്കുന്ന തോന്ന്യാസി എന്ന ഞാന്‍ പറയുന്നു ഇനിയും എഴുതുക

ഇനിയും പറയുക

ഉറക്കെ ഉറക്കെയുറക്കെ......

സുബൈര്‍കുരുവമ്പലം said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഒരു നെടുവീര്‍പ്പു മാത്രം !!

Lapa said...

Coimbra, April 23, 1975.
"A few days ago, during the homily of Sunday Mass in a parish church in rural surroundings, the priest spoke to his parishioners about the forthcoming elections for the Constituent Assembly. Launched hand of the parabola to be better understood and told them:

-- "My dear brothers in Christ: suppose that one of you is owner of a dairy cow; if socialism wins, the brother takes the cow, but will have to give the milk to the party, if the communism wins, we will stand without the milk and without. cow. .." "

CIELO said...

Hi... I can't understand what you're saying but I'm glad you've visited my "house in the roses", and left a comment.

It's been nice meeting you....

Y por si entiendes Espanol... un abrazo fraternal!

Cielo

Anonymous said...

COOOOOOOOOOL

മുഹമ്മദ് ശിഹാബ് said...

സുബൈര്‍,

താങ്കളുടെ എഴുതാനുളള ശ്രമങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും
നേരുന്നു....
ഇനിയും ധാരാളം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..


സസ്നേഹം

സുബൈര്‍കുരുവമ്പലം said...

കാപ്പിലാന്‍, പാമരന്‍,ശ്രീ, തോന്നിവാസി,വഴിപോക്കന്‍, ശിഹാബ്,എല്ലാവര്‍ക്കും..... എന്‍റെ.. ഒരു കിടിലന്‍ നന്നി......

Anonymous said...

See here or here

ജിതൻ said...

മുഖങ്ങള്‍ നഷ്ടപ്പെട്ട ഒരു വലിയ ആള്‍ക്കൂട്ടത്തിനകത്ത് സ്വയം നഷ്ടപ്പെടുന്നവന്റെ വേദന!!!!
നന്നായിരിക്കുന്നു.....
ഇനിയും എഴുതുക...

Unknown said...

ഇനിയും പറയുക

ഉറക്കെ ഉറക്കെയുറക്കെ......

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html